അനുബന്ധ വാര്‍ത്തകള്‍
- അന്ന് ആരും അറിഞ്ഞില്ല ഇത് സച്ചിനും രോഹിത്തും ഇന്ത്യയ്ക്കായി ഒപ്പം ബാറ്റ് ചെയ്യുന്ന ആദ്യത്തെയും അവസാനത്തെയും മത്സരമാകുമെന്ന്
- നൂറാം ടെസ്റ്റിന് കോലി ഇറങ്ങുന്നു: പകിട്ട് കൂട്ടാൻ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടങ്ങൾ
- ഐസിസി റാങ്കിങ്ങില്‍ കോലിക്ക് തിരിച്ചടി; പത്തില്‍ നിന്ന് പതിനഞ്ചിലേക്ക് വീണു !
- നൂറാം ടെസ്റ്റ് കോലി സെഞ്ചുറിയടിച്ച് ആഘോഷിക്കും; തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഗവാസ്കര്‍
- 'വിരാട് കോലി എപ്പോഴും മൂന്നാം നമ്പറില്‍ തന്നെ കളിക്കണമെന്ന് ഇല്ലല്ലോ'; ശ്രേയസിനെ പിന്തുണച്ച് ആകാശ് ചോപ്ര
നൂറാം ടെസ്റ്റ് കളിക്കാന്‍ വിരാട് കോലി; മൊഹാലിയില്‍ പിറക്കുമോ ചരിത്ര സെഞ്ചുറി ?
ടെസ്റ്റ് കരിയറിലെ നൂറാം മത്സരം കളിക്കാന്‍ ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിലാണ് കോലിയുടെ നൂറാം ടെസ്റ്റ്. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ വെറും 19 റണ്‍സാണ് കോലി നേടിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി.