അനുബന്ധ വാര്‍ത്തകള്‍
- നൂറാം ടെസ്റ്റ് കോലി സെഞ്ചുറിയടിച്ച് ആഘോഷിക്കും; തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഗവാസ്കര്‍
- 'വിരാട് കോലി എപ്പോഴും മൂന്നാം നമ്പറില്‍ തന്നെ കളിക്കണമെന്ന് ഇല്ലല്ലോ'; ശ്രേയസിനെ പിന്തുണച്ച് ആകാശ് ചോപ്ര
- കോലിയുടെ പകരക്കാരനെ കണ്ടെത്തി ഇന്ത്യ ! മൂന്നാമനാകാന്‍ യോഗ്യന്‍ ഈ താരം തന്നെ
- 'വിരാട് കോലി രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറാകണം'
- അന്ന് കോലി, ഇന്ന് ശ്രേയസ് അയ്യര്‍; മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം
ഐസിസി റാങ്കിങ്ങില്‍ കോലിക്ക് തിരിച്ചടി; പത്തില്‍ നിന്ന് പതിനഞ്ചിലേക്ക് വീണു !
ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വിരാട് കോലിക്ക് തിരിച്ചടി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കോലി പത്താം സ്ഥാനത്തു നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് നിലംപതിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര കോലി കളിച്ചിട്ടില്ല. ഇതാണ് റാങ്കിങ് താഴാന്‍ കാരണം. 11-ാം റാങ്കില്‍ ആയിരുന്ന നായകന്‍ രോഹിത് ശര്‍മ 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബാക് ബാറ്റര്‍ ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. മുഹമ്മദ് റിസ്വാന്‍ രണ്ടാം സ്ഥാനത്തും ഏദന്‍ മാര്‍ക്രാം മൂന്നാം സ്ഥാനത്തുമാണ്.