അനുബന്ധ വാര്‍ത്തകള്‍
- India vs England, 1st T 20: ഇന്ത്യ ഇന്ന് ഇറങ്ങുക സഞ്ജുവില്ലാതെ !
- India vs England, 1st T 20: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഇന്ന് മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം?
- എന്താണ് ടെസ്റ്റ് ക്രിക്കറ്റിനെ മാറ്റിമറിക്കുന്ന ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ?
- ചരിത്രവിജയത്തിലെ പിന്നാലെ കോലിയെ ചൊറിഞ്ഞ് ഇംഗ്ലണ്ടിൻ്റെ ട്വീറ്റ്
- 450 റൺസിന് മുകളിൽ വന്നാലും ഞങ്ങൾ ചെയ്സ് ചെയ്യാൻ ശ്രമിക്കും.. ഇംഗ്ലണ്ടിൻ്റെ സമീപനമെന്തെന്ന് ബെയർസ്റ്റോ മുൻപേ പറഞ്ഞു
ഇത് എത്രകാലം ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം, ഇംഗ്ലണ്ടിൻ്റെ പുതിയ ടെസ്റ്റ് ശൈലിയിൽ പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്
ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന ബാസ്ബോൾ ക്രിക്കറ്റിനെ പറ്റി പ്രതികരണവുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇത് എത്രകാലം നീണ്ട് നിൽക്കുമെന്ന് കാണാനാണ് തനിക്ക് ആകാംക്ഷയെന്ന് സ്മിത്ത് പറഞ്ഞു. പച്ചപ്പുള്ള പിച്ചിൽ ഹേസൽവുഡ്,കമ്മിൻസ്,സ്റ്റാർക്ക് എന്നിവർ പന്തെറിയുമ്പോൾ എന്താകും സംഭവിക്കുക എന്നത് നമുക്ക് നോക്കാമെന്നും സ്മിത്ത് പറഞ്ഞു.
മക്കെല്ലം ടെസ്റ്റ് കോച്ചായി സ്ഥാനമേറ്റ ശേഷം പുതിയ ശൈലിയിലേക്ക് മാറിയ ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരെ 3 മത്സരങ്ങളും ഇന്ത്യക്കെതിരെ ഒരു ടെസ്റ്റിലും വിജയിച്ചിരുന്നു. 350ലേറെയുള്ള വീജയലക്ഷ്യമാണ് ഇംഗ്ലണ്ട് നാലാം ഇന്നിങ്ങ്സിൽ ഇന്ത്യക്കെതിരെ മറികടന്നത്.