1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. SL vs AFG Asia Cup Match Live Updates:

SL vs AFG Asia Cup Match Live Updates: ശ്രീലങ്കയെ വിറപ്പിക്കുമോ അഫ്ഗാനിസ്ഥാന്‍? നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമിലേക്ക് ഇവരെ തിരഞ്ഞെടുക്കൂ !

തുല്യശക്തികളാണ് ഇരു ടീമുകളും

SL vs AFG Asia Cup Match Live Updates:
ഏഷ്യാ കപ്പിലെ ആദ്യ മത്സരം ഇന്ന്. ഗ്രൂപ്പ് ബിയിലെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സംപ്രേഷണം ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയമാണ് മത്സരത്തിനു വേദിയാകുക. 
 
തുല്യശക്തികളാണ് ഇരു ടീമുകളും. അതുകൊണ്ട് മുന്‍പോട്ടുള്ള യാത്ര സുഗമമാകാന്‍ ഇന്നത്തെ മത്സരത്തില്‍ ജയിക്കുക ഇരു ടീമുകള്‍ക്കും നിര്‍ണായകം. 
 
ഡ്രീം ഇലവന്‍ ടീമിലേക്ക് ഇവരെ തിരഞ്ഞെടുക്കൂ: 
 
കീപ്പര്‍ - റഹ്മാനുള്ള ഗുര്‍ബാസ് 
 
ബാറ്റര്‍മാര്‍ - നജീബുള്ള സാദ്രാന്‍, ബനുക രജപക്‌സ, പതും നിസന്‍ക, ചരിത് അസലന്‍ക
 
ഓള്‍റൗണ്ടര്‍മാര്‍ - വനിന്ദു ഹസരംഗ (ക്യാപ്റ്റന്‍), മുഹമ്മദ് നബി, ദസുന്‍ ഷനക
 
ബൗളര്‍മാര്‍ - റാഷിദ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), മഹീഷ് തീക്ഷണ, മുജീബ് റഹ്മാന്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോകകപ്പിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു, ഇന്ത്യ പാക് മത്സരം വൈകീട്ട് 7:30ന്