അനുബന്ധ വാര്‍ത്തകള്‍
- ആ രണ്ട് പാക് പേസർമാരെ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്: ഏഷ്യാക്കപ്പിന് തൊട്ടുമുൻപ് പാകിസ്ഥാനെ ചൊറിഞ്ഞ് സെവാഗ്
- India vs Pakistan Asia Cup 2022, Predicted Playing 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ദിനേശ് കാര്‍ത്തിക്ക് ഇല്ലാതെ, രോഹിത്തും രാഹുലും തന്നെ ഓപ്പണര്‍മാര്‍
- പാകിസ്ഥാനോട് ഫൈനലിലേറ്റ തോൽവി നാല് വർഷം ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചു, ആ തോൽവി ഓർത്താൽ ഇപ്പോഴും ഉറങ്ങാനാകില്ല
- India vs Pakistan Asia Cup 2022, Predicted Playing 11: ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കും, മൂന്ന് സ്പിന്നര്‍മാര്‍; പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ഇങ്ങനെ
- VVS Laxman will act as the interim head coach for the Asia Cup: ഏഷ്യാ കപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ ദ്രാവിഡ് ഇല്ല, വന്‍ തിരിച്ചടി; പകരം വി.വി.എസ്.ലക്ഷ്മണ്
പരിക്ക്, ടീമിലില്ല എന്നിട്ടും ഷെഹീൻ അഫ്രീദിയെ ദുബൈയ്ക്ക് വിളിച്ച് വരുത്തി, ബാബർ അസമിൻ്റെ നീക്കത്തിന് പിന്നിലെന്ത്?
പരിക്കേറ്റതിനെ തുടർന്ന് ഏഷ്യാക്കപ്പിനുള്ള ടീമിൽ നിന്നും പുറത്തായെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ക്യാപ്റ്റൻ ബാബർ അസമിൻ്റെ പ്രത്യേക നിർദേശപ്രകാരമാണ് അഫ്രീദി ടീമിനൊപ്പം സഞ്ചരിക്കുന്നത്. ബദ്ധവൈരികളായ ഇന്ത്യയെ നേരിടുമ്പോൾ ഷഹീൻ ഡ്രെസിങ് റൂമിലുണ്ടാകുന്നത് ടീമിന് കരുത്താകുമെന്നാണ് ബാബർ കരുതുന്നത്.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ആറ് ആഴ്ച കാലമാണ് ഷഹീന് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെയാകും താരം തിരിച്ചെത്തുക