Mumbai Indians Retained List: 32 കോടിയുമായി മുംബൈ ഇന്ത്യൻസ് ലേലത്തിന് എത്തും; നിലനിർത്തിയ താരങ്ങൾ ആരൊക്കെ?
Mumbai Indians
Mumbai Indians Retained List: അടിമുടി മാറ്റം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് 2027 ഐപിഎൽ സീസണിനായി ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ മുംബൈ റിലീസ് ചെയ്തു. ജസ്പ്രിത് ബുംറയ്ക്കൊപ്പം അർഷ്ദീപ് സിങ് എത്തിയതോടെ ബൗളിങ് യൂണിറ്റ് ശക്തമായിട്ടുണ്ട്. ഒരു വിദേശ പേസറെ റാഞ്ചാനായിരിക്കും ലേലത്തിൽ മുംബൈ ശ്രമിക്കുക.
നിലനിർത്തിയ താരങ്ങൾ
രോഹിത് ശർമ
സൂര്യകുമാർ യാദവ്
ജസ്പ്രിത് ബുംറ
തിലക് വർമ
നമാൻ ധിർ
വിൽ ജാക്സ്
ക്വിന്റൺ ഡി കോക്ക്
റയാൻ റിക്കൽട്ടൺ
മിച്ചൽ സാന്റ്നർ
ഷെർഫെയ്ൻ റതർഫോർഡ്
കോർബിൻ ബോഷ്
ശർദുൽ താക്കൂർ
അശ്വനി കുമാർ
രഘു ശർമ
രാജ് അങ്കദ് ബാവാ
റിലീസ് ചെയ്ത താരങ്ങൾ
ട്രെന്റ് ബോൾട്ട്
ദീപക് ചഹർ
എഎം ഗസൻഫർ
മായങ്ക് മാർക്കണ്ടെ
മഹിപാൽ ലോംറർ
കേശവ് മഹാരാജ്
റോബിൻ മിൻസ്
അതർവ അങ്കോലേക്കർ
മായങ്ക് റാവത്ത്
മുഹമ്മദ് ഇസ്ഹാർ
ക്രിഷ് ഭഗത്
രുചിത് അഹിർ
ഹാർദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ പഞ്ചാബിന് നൽകി. പകരം പഞ്ചാബിൽ നിന്ന് അർഷ്ദീപ് സിങ്ങിനെ മുംബൈ സ്വന്തമാക്കി.
പേഴ്സിൽ ഇനി ശേഷിക്കുന്നത് 32.60 കോടിയാണ്. ഒൻപത് സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നു. Also Read: ആർസിബി നിലനിർത്തിയ താരങ്ങൾ ആരൊക്കെ? റിലീസ് ചെയ്തത് ആറ് പേരെ
