1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 2nd T20I Live Updates

India vs West Indies, 2nd T20I: ഇന്ത്യക്ക് ടോസ് നഷ്ടമായി, ആദ്യം ബാറ്റ് ചെയ്യും

T20 worldcup,Worldcup hero, Sanju samson, Sanju samson exclusion, Indian Team selection, Vaibhav sooryavanshi
India vs West Indies, 2nd T20I: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് റാഞ്ചിയിൽ തുടക്കം. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. 
 
ഒന്നാം ടി20 മത്സരത്തിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അഭിഷേക് ശർമയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഓപ്പൺ ചെയ്യും. വൈഭവ് സൂര്യവൻശി ഇന്നും ബെഞ്ചിൽ. 
 
പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നമാൻ ധിർ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, മായങ്ക് യാദവ് 
 
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. 
അടുത്ത ലേഖനം
ഇത്തവണ അൽ- ബ്ലാസ്റ്റേഴ്സ്: ഐഎസ്എൽ മത്സരങ്ങൾക്ക് നാളെ തുടക്കം, യൂട്യൂബിലും കളി കാണാം