അനുബന്ധ വാര്‍ത്തകള്‍
- ആദ്യ ടെസ്റ്റിനുള്ള പിച്ചിൽ ദ്രാവിഡിന് അതൃപ്തി, പിച്ച് അവസാന നിമിഷം മാറ്റാൻ നിർദേശിച്ചതായി റിപ്പോർട്ട്
- നെറ്റ്സിൽ സ്റ്റീവ് സ്മിത്തിനെ 5-6 തവണ പുറത്താക്കാനായി: മഹേഷ് പിതിയ
- പരിക്ക് മാറി തിരിച്ചെത്തിയാൽ റിഷഭ് പന്തിൻ്റെ മുഖം നോക്കി ഒരെണ്ണം കൊടുക്കും: കാരണം വ്യക്തമാക്കി കപിൽദേവ്
- ഇന്ത്യയുടെ അന്ധകനാകാന് അയാള്‍ക്ക് സാധിക്കും; കരുതലോടെ രോഹിത്തും സംഘവും, കണക്കുകള്‍ ഭയപ്പെടുത്തുന്നത് !
- Border-Gavaskar Trophy: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം, ഇനി തീ പാറും !
ഇരു ടീമിലുമുള്ളത് മികച്ച 22 കളിക്കാരാണ്, പിച്ചിനെ ഇങ്ങനെ പേടിക്കണോ? ഓസീസിനെ ചൊറിഞ്ഞ് രോഹിത്
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യ സ്പിന്നർമാർക്ക് അനുകൂലമായി പിച്ചൊരുക്കുന്നു എന്ന ആരോപണത്തിനാണ് രോഹിത് മറുപടി നൽകിയത്.
പിച്ചിനെ വെറുതെ വിട്ട് അഞ്ച് ദിവസമുള്ള ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രോഹിത് പറഞ്ഞു. പിച്ചിനെ പറ്റിയുള്ള ആശങ്കകൾ മാറ്റിവെയ്ക്കു. ഇരുടീമുകളിലുമുള്ളത് മികച്ച 22 കളിക്കാരാണ്. കാര്യങ്ങൾ ലളിതമാണ്. പിച്ചിൽ ടേണുണ്ടാകുമോ സീമുണ്ടാകുമോ എന്നൊന്നും ആശങ്കപ്പെടേണ്ടതില്ല. ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം നടത്തുന്നതിൽ ശ്രദ്ധിക്കു.രോഹിത് പറഞ്ഞു.
അടുത്ത ലേഖനം