അനുബന്ധ വാര്‍ത്തകള്‍
- Hardik Pandya: ഹാര്‍ദിക് പാണ്ഡ്യ ട്വന്റി 20 ഫോര്‍മാറ്റിലെ സ്ഥിരം നായകന്, ഗില്ലിന് ഉപനായകസ്ഥാനം
- കോലിയുടെയും രോഹിത്തിൻ്റെയും വിടവ് , ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സ്ഥിരസാന്നിധ്യമാകുമോ?
- Rohit Sharma: ഈ കപ്പൽ എങ്ങനെ ആടിയുലയാൻ, ഇവിടൊരു കപ്പിത്താനുണ്ട് രോഹിത് ഗുരുനാഥ് ശർമ
- ടി20 ലോകകപ്പിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ ടീം കപ്പെടുക്കുന്നത് കണ്ടിട്ടുണ്ടോ? രോഹിത് ഭായ് കാണിച്ചു തന്നു
- ഇന്ത്യന്‍ ക്രിക്കറ്റിന്റെ അതികായന്മാര് ഇനി ടി20 ക്രിക്കറ്റിനില്ല, ലോകകപ്പോടെ വിടവാങ്ങല്‍ പ്രഖ്യാപിച്ച് കോലിയും രോഹിത്തും
രോഹിത്തിനും കോലിയ്ക്കും പിന്നാലെ ടി20യിൽ വിരമിക്കൽ പ്രഖ്യാപിച്ച് ജഡേജയും
Ravindra jadeja
ഇത്തവണത്തെ ടി20 ലോകകപ്പില്‍ തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം ടീമിനായി മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്കായിരുന്നില്ല. ഈ ഒരു ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനം. ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങളില്‍ നിന്നും 54 വിക്കറ്റുകളും 515 റണ്‍സും ജഡേജ നേടിയിട്ടുണ്ട്. 46* റണ്‍സാണ് ടി20യില്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.