അനുബന്ധ വാര്‍ത്തകള്‍
- ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും
- ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്
- രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്
- സച്ചിന് നാല്പത് വയസിലും രഞ്ജി കളിക്കാമെങ്കിൽ കോലിയ്ക്കും ആയിക്കൂടെ, കോലി അവസാനം രഞ്ജി കളിച്ചത് എപ്പോഴെന്ന് ചോദിച്ച് ആരാധകർ
- അതൊക്കെ അവന്റെ അഭിനയം ചെഹല്‍ നമ്മള് വിചാരിച്ച ആളല്ല: യുപിക്കെതിരെ 152 പന്തില്‍ 48, മധ്യപ്രദേശിനെതിരെ 142 പന്തില്‍ 27, ഇതെന്ത് മാറ്റമെന്ന് ആരാധകര്‍
രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്
പരിക്ക് മാറി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരമായ മുഹമ്മദ് ഷമി. ലോകകപ്പിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബംഗാളിന് വേണ്ടി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മധ്യപ്രദേശ് ക്യാപ്റ്റം ശുഭം ശര്‍മ്മയെ പുറത്താക്കി തുടങ്ങിയ ഷമി സരന്‍ഷ് ജെയിന്, കുമാര്‍ കാര്‍ത്തികേയ, ഖുല്‍വന്ത് ഖെജ്രോലിയ എന്നിവരെ പുറത്താക്കി. 19 ഓവറില്‍ 54 റണ്‍സിന് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.