1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul Century

KL Rahul: കെ.എൽ.രാഹുലിനു സെഞ്ചുറി

സായ് സുദർശൻ 104 പന്തിൽ 81 റൺസ് നേടി

KL Rahul
KL Rahul

KL Rahul: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കെ.എൽ.രാഹുലിനു സെഞ്ചുറി. 165 പന്തിൽ 11 ഫോർ സഹിതം 100 റൺസ് നേടിയാണ് രാഹുൽ പുറത്തായത്. 
 
സായ് സുദർശൻ 104 പന്തിൽ 81 റൺസ് നേടി. സായ് 13 ഫോറുകൾ അടിച്ചു. അർധ സെഞ്ചുറി നേടിയ നായകൻ ശുഭ്മാൻ ഗില്ലും ആറ് റൺസുമായി ശുഭ്മാൻ ഗില്ലും ക്രീസിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടിയിട്ടുണ്ട്.
About Writer
WEBDUNIA