1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Won the toss and opt to bowl first

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

King kohli, kohli record, Kohli- sachin,kohli 15000 runs,Ind vs WI
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യക്കായി അക്വിബ് നബി അരങ്ങേറ്റം കുറിക്കുന്നു. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ.രാഹുൽ, നമാൻ ധിർ, രവീന്ദ്ര ജഡേജ, അക്വിബ് നബി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ 
 
ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ആദ്യം ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നെന്ന് വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് പറഞ്ഞു. 
 
സ്റ്റാർ സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.
അടുത്ത ലേഖനം
ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് രഞ്ജി ട്രോഫി കളിക്കാൻ ബി.സി.സി.ഐ കർശന നിർദ്ദേശം: ശുഭ്മൻ ഗില്ലും കെ.എൽ രാഹുലും ആഭ്യന്തര ക്രിക്കറ്റിലേക്ക്