1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia 1st ODI

India vs Australia 1st ODI: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം, കെ.എല്‍.രാഹുല്‍ നയിക്കും

India vs Australia 1st ODI
India vs Australia 1st ODI: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ മൊഹാലിയില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. കെ.എല്‍.രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. പാറ്റ് കമ്മിന്‍സാണ് ഓസീസ് നായകന്‍. 
 
ആദ്യ രണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ഋതുരാജ് ഗെയ്ക്വാദ്, പ്രസിത് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍ 
 
ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ജോ ഇഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷാനെ, അലക്‌സ് കാരി, മര്‍കസ് സ്‌റ്റോയ്‌നിസ്, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജോ ഹെയ്‌സല്‍വുഡ്, നഥാന്‍ എലിസ്, സീന്‍ അബോട്ട്, മാത്യു ഷോട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സംഗ 
 
അടുത്ത ലേഖനം
Kerala Blasters: പക വീട്ടി ബ്ലാസ്റ്റേഴ്‌സ് തുടങ്ങി; അവസാനം വരെ ഈ ആവേശം കാണണമെന്ന് ആരാധകര്‍