അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ്, അഞ്ച് മരണം
- കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം; റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ കത്ത്
- ഈദുൽ ഫിത്വർ: ഞായറാഴ്ചത്തെ പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ച് സർക്കാർ
- ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി
- ആശങ്കയുണർത്തി കൂടുതൽ രോഗികൾ, ഇന്ന് 62 പേർക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചവരിൽ 7 ആരോഗ്യപ്രവർത്തകർ
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതുതായി 588 പേര് നിരീക്ഷണത്തിലായി
ജില്ലയില്‍ ഇന്ന് 588 പേര് നിരീക്ഷണത്തിലായി. ഇതോടെ ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലായവരുടെ എണ്ണം 5039 ആയി. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി ഇന്ന് 21 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം 101പേര് രോഗലക്ഷണങ്ങളൊന്നും കൂടാതെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ നിന്ന് ഇന്ന് 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 129 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 128 പരിശോധനാഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്.