തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ്, അഞ്ച് മരണം

അഭിറാം മനോഹർ| Last Modified ശനി, 23 മെയ് 2020 (19:50 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ച് പേരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.സംസ്ഥാനത്ത് ആകെ 15,512 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 7915 പേർ ചികിത്സയിലാണ്. 103 പേർ രോഗബാധയെ തുടർന്ന് മരിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൊവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.ചെന്നൈയിൽ മാത്രം ഇതുവരെയായി 9989 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :