ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ, ചർമ്മത്തിൽ എപ്പോഴും യൗവ്വനം നിലനിൽക്കും !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 23 മെയ് 2020 (15:34 IST)
സുന്ദരവും മൃദുലവുമായ ചർമം എല്ലാവരുടെയും സ്വപ്നമാണ്. ചർമം ഒന്ന് വരണ്ട് പോയാൽ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെൺകുട്ടികൾക്കാണ്. നിരവധി ഫെയർനസ്സ് ക്രീമുകളൊക്കെ ഇതിന്റെ ഭാഗമായി പരീക്ഷിക്കുന്നവരുമുണ്ട്.

ചർമ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളിൽ ശ്രദ്ധാലുവായിരുന്നാൽ മതി. ചർമ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തിൽ ചർമ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ഭക്ഷണ പാനിയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സഹായിക്കും. അതിനാൽ ഗ്രീൻ ടീ ശീലമാക്കുക. വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്. വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയാൻ സഹായിക്കും.

വിറ്റാമിൻ സി ചർമ്മത്തിന് അത്യുത്തമമാണ്. എങ്കിലും മറ്റ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. ഇലക്കറികളാണ് ഉത്തമം. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മറ്റൊരു മാർഗ്ഗമാണ്. ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. നന്നായി വെള്ളം കുടിയ്ക്കേണ്ടുണ്ട് എന്നത് മറന്നുപോകരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...
സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്
വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!
ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്.

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ...

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗ്രൂമിംഗ് രീതി പലപ്പോഴും പ്രതിമാസമോ രണ്ടാഴ്ചയിലൊരിക്കലോ ...

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം
മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്.