അനുബന്ധ വാര്‍ത്തകള്‍
- അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍
- യുവതി താമസിച്ചിരുന്നത് രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വാടക വീട്ടില്‍, യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്കേസുമായി പോകുന്നതും സ്യൂട്ട്കേസില്ലാതെ തിരിച്ചുവരുന്നതും ക്യാ
- ചാള്‍സ് രാജകുമാരന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു
- കൊവിഡ് നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും!
- നടി മഞ്ജിമ പ്രണയത്തില്‍, വിവാഹം ഈ വര്‍ഷം ?
ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്കി ജപ്പാന്
ഫൈസറിന്റെ കൊവിഡിനെതിരായ ഗുളികയ്ക്ക് അനുമതി നല്കി ജപ്പാന്. ഫൈസറിന്റെ പാക്സിലോവിഡ് എന്ന കഴിക്കാവുന്ന ഗുളികയ്ക്കാണ് അനുമതി. ഇതിന്റെ ക്ലിനിക്കല്‍ ട്രയലില്‍ കൊവിഡ് മൂലമുള്ള ആശുപത്രി പ്രവേശനവും മരണവും 88ശതമാനം കുറയ്ക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ജപ്പാന്റെ ആരോഗ്യമന്ത്രാലയമാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.