1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Prince Charles tests positive

ചാള്‍സ് രാജകുമാരന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു

Prince Charles
ചാള്‍സ് രാജകുമാരന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 73 കാരനായ ചാള്‍സ് രാജകുമാരന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് 95കാരിയും മാതാവുമായ എലിസബത്ത് രാജ്ഞിയെ ഇദ്ദേഹം കണ്ടിരുന്നു. രണ്ടുപേരുടേയും ആരോഗ്യത്തെ കുറിച്ച് നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല. ബുധനാഴ്ച രാജകുമാരന്‍ ബ്രീട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിതാ കോണ്‍സ്റ്റബില്‍ തൂങ്ങിമരിച്ച നിലയില്‍