1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. New cases in India

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199 കോടിയിലേക്ക്

New Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,688 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 2755 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗംബാധിച്ച് പുതിയതായി 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 18684 പേരാണ്. ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടത് 523803 പേരാണ്. കൂടാതെ 188.89 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് ഇന്ന് 3,324 പേർക്ക് കൊവിഡ്, 40 മരണം: ചികിത്സ‌യിലുള്ളവരുടെ എണ്ണം 20,000ലേക്ക്