അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് നാലാംതരംഗത്തെ ഭയപ്പെടേണ്ടതുണ്ടോ?
- കൊവിഡിന്റെ നാലാംതരംഗം ജൂണിനുശേഷം ഇന്ത്യയില്‍ അതിതീവ്രതയിലെത്തും; രണ്ടാംതരംഗത്തിന് സമാനമായ ദുരന്തം ഉണ്ടാകുമോയെന്ന് ആശങ്ക
- 28 ദിവസത്തിനു ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ 400 കടന്നു ! നാലാം തരംഗത്തിലേക്കോ?
- രാജ്യത്തെ കൊവിഡ് മരണസംഖ്യ 523753 ആയി
- രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് ബാധിതരായത് 3,377 പേര്
ഇന്ന് 3,688 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കര്‍വ് ഉയര്‍ന്ന് തന്നെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇന്ന് 50 കോവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,23,803 ആയി. ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 18,684 ആയി ഉയര്‍ന്നു.