അനുബന്ധ വാര്‍ത്തകള്‍
- 'നീലവെളിച്ചം' ഷൂട്ടിംഗ് സെറ്റില്‍ ശൈലജ ടീച്ചര്‍, തങ്ങളെ ഞെട്ടിച്ചെന്ന് ആഷിഖ് അബു
- ഗോകുല്‍ സുരേഷിനൊപ്പം സിനിമാലോകം,അച്ഛന്റെ മോന് തന്നെയെന്ന് നാദിര്‍ഷയും ബാദുഷയും
- ഇന്ത്യയിലെ 136 കോടി ജനങ്ങളും 'ജനഗണമന' കണ്ടിരിക്കണം:ഐഷ സുല്‍ത്താന
- 5 ജി സ്പെക്ട്രം ലേലം ജൂണിൽ: ടെലികോം മന്ത്രി
- വേണ്ടത് കോലിയുടെ സ്ഥാനം, എക്കാലത്തെയും എന്റെ സ്വപ്നമാണത്: ഹാർദ്ദിക് പാണ്ഡ്യ
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,688 പേര്‍ക്ക്; മരണം 50
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,688 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 2755 പേര് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗംബാധിച്ച് പുതിയതായി 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 18684 പേരാണ്. ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടത് 523803 പേരാണ്. കൂടാതെ 188.89 കോടി പേര് കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.