അനുബന്ധ വാര്‍ത്തകള്‍
- ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടാകാന്‍ വാക്‌സിനേഷന്‍ കഴിഞ്ഞ് 45ദിവസത്തോളം വേണം: ഡോക്ടര്‍ എംഎച്ച് സോളാങ്കി
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 2.09 കോടിയിലേറെ പേര്
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,711 പേര്‍ക്ക്; ജനുവരി 29നു ശേഷമുള്ള ഉയര്‍ന്ന കണക്ക്
- സംസ്ഥാനത്ത് കൊവിഡ് ക്ഷാമം; അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയെന്ന് ആരോപണം
- കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയാള്‍ക്ക് അഞ്ചുദിവസത്തിനു ശേഷം കൊവിഡ് സ്ഥിരീകരിച്ചു
ചൊവ്വാഴ്ച 21ലക്ഷം ഡോസ് വാക്‌സിന്‍ എത്തുന്നതോടെ സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകും
സംസ്ഥാനത്ത് കൊവിഡ് ക്ഷാമം. വാക്സിനു ക്ഷാമ ഉണ്ടായതോടുകൂടി സ്വകാര്യ ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്താണ് കൊവിഡ് ക്ഷാമം രൂക്ഷമായിരിക്കുന്നത്. വാക്സിന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വിതരണം ചെയ്തതാണ് ക്ഷാമത്തിനിടയാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും വിതരണം നടക്കുക. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം 21ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിനു നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈമാസം ഒന്‍പതിനാണ് വാക്സിന്‍ എത്തിച്ചേരുന്നത്. ചൊവ്വാഴ്ച വാക്സിന്‍ എത്തുന്നതോടെ നിയന്ത്രണം പിന്‍വലിക്കും. വയനാട്ടില്‍ 36കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കിയിരുന്നത് 11കേന്ദ്രമായി കുറച്ചിട്ടുണ്ട്.