1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid India News

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 2582 ആയി കുറഞ്ഞു

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്കാണ്. സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2582 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
 
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 530707 പേരാണ്. 
അടുത്ത ലേഖനം
ഈ സാഹചര്യങ്ങളില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം