വിമാനത്തിന്റെ എഞ്ചിന്‍ വലിച്ചെടുത്ത് ജീവനക്കാരന് ദാരുണാന്ത്യം
വിമാനത്തിന്റെ എന്‍ജിന്‍ വലിച്ചെടുത്ത് ജീവനക്കാരന് ദാരുണാന്ത്യം. അമേരിക്കയില്‍ എംബ്രയര്‍ 170 വിമാനത്തിന്റെ എന്‍ജിന്‍ ജീവനക്കാരനെ വലിച്ചെടുക്കുകയായിരുന്നു. അലബാമയിലെ വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വിമാനം പാര്‍ക്ക് ചെയ്തതിനുശേഷം അബദ്ധത്തില്‍ ഒരിഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതാണ് അപകടം ഉണ്ടാക്കിയത്.