ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 2 ജനുവരി 2023 (13:25 IST)
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്‌ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. കൂടാതെ ഭക്ഷണം സമയം തെറ്റികഴിക്കുന്നതും അസിഡിക് റിഫ്‌ലക്ഷന്‍ ഉണ്ടാക്കും. ഭക്ഷണത്തെ വിഘടിക്കാനാണ് അസിഡ് ശരീരം നിര്‍മിക്കുന്നത്. എന്നാല്‍ ഭക്ഷണം ഇല്ലാതിരിക്കുമ്പോള്‍ഇത് ആമാശയത്തെ പ്രതികൂലമായി ബാധിക്കും.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പുകവലിയും അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ കിടക്കാനും പാടില്ല. ഇത് ദഹനത്തെ കുഴപ്പത്തിലാക്കും. കൂടാതെ ഉറക്കം കുറയുന്നത് അസിഡിറ്റിക്ക് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :