അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542; ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടുന്നു!
- പുതിയ കൊവിഡ് വകഭേദം ബാധിക്കുന്നവരില്‍ 1.8ശതമാനം പേര്‍ക്കും ആശുപത്രി ചികിത്സ ആവശ്യമായി വരാം!
- രാജമൗലിയുടെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയും ?
- യുക്രൈനും റഷ്യയും പരസ്പരം വനിതാ തടവുകാരെ മോചിപ്പിച്ചു
ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ കാല്‍ലക്ഷത്തിലേക്ക് ചുരുങ്ങുന്നു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ സജീവ കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക് ചുരുങ്ങുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 26,449 ആണ്. അതേസമയം രാജ്യത്തെ മരണ നിരക്ക് 528913 ആയിട്ടുണ്ട്. എട്ടുമരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത ലേഖനം