1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air Pollution Delhi News

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടുന്നു!

Air Pollution
ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടുന്നു. ഇന്ന് കുറഞ്ഞ താപനില 17.5 ഡിഗ്രിസെല്‍ഷ്യസ് ആണ്. പുകമഞ്ഞാണ് കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന കാലാവസ്ഥ 32.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. 
 
അടുത്ത ആറുദിവസങ്ങള്‍ക്കുള്ളില്‍ വായുമലിനീകരണം കുറയുമെന്നാണ് കണക്കാക്കുന്നത്. 
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ഭീഷണി; കേരളത്തില്‍ മഴയ്ക്ക് സാധ്യത