യുക്രൈനും റഷ്യയും പരസ്പരം വനിതാ തടവുകാരെ മോചിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (10:12 IST)
യുക്രൈനും റഷ്യയും പരസ്പരം വനിതാ തടവുകാരെ മോചിപ്പിച്ചു. യുക്രൈന്‍ പ്രസിഡന്റ് സ്റ്റഫായ ആന്‍ട്രി യെര്‍മാര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊത്തം 218 തടവുകാരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. യെര്‍മാര്‍ക് ട്വിറ്ററിലാണ് ഇക്കാര്യം കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :