1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542; ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

Covid Update
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ സജീവ കേസുകള്‍ കാല്‍ ലക്ഷത്തിലേക്ക് ചുരുങ്ങുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 26,449 ആണ്. അതേസമയം രാജ്യത്തെ മരണ നിരക്ക് 528913 ആയിട്ടുണ്ട്. എട്ടുമരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിങ്കളാഴ്ച ഏറ്റവും മോശം ദിവസം, ഔദ്യോഗിക പ്രഖ്യാപനവുമായി ഗിന്നസ് ലോക റെക്കോർഡ് അധികൃതർ