1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid death numbers india kerala

Covid 19 Death Numbers: കോവിഡ് മരണസംഖ്യ വര്‍ധിക്കുന്നു !

Covid death numbers india kerala
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാത്തത് ആശങ്ക പരത്തുന്നു. ഇന്നലെ രാജ്യത്ത് 68 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 29 പേര്‍ കേരളത്തില്‍ നിന്നാണ്. കോവിഡ് ജാഗ്രത തുടരണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 
 
അടുത്ത ലേഖനം
Tongue Cleaning Benefits: ദിവസവും രണ്ട് നേരം നാവ് വൃത്തിയാക്കണം; ഗുണങ്ങള്‍ ചില്ലറയല്ല !