അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,935 പേര്‍ക്ക്; മരണം 51
- കാലം 2012,പെരുത്തിഷ്ടം ഈ തിരച്ചിത്രം, 'ഇന്ത്യന്‍ റുപ്പി' ഓര്‍മ്മകളില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്
- അത് ഞാന്‍ തന്നെ !12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അധികം ആരും ശ്രദ്ധിക്കാതെ പോയ രംഗം, വെളിപ്പെടുത്തി നടന് സിജു വില്‍സണ്‍
- New GST Rates: വില കൂടുന്ന അവശ്യസാധനങ്ങള്‍ ഇതെല്ലാം
- അമേരിക്കയിലെ ഇന്ത്യാനമാളിലെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,935 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 16,069 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം മൂലം 51 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,44,264 ആണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.48 ശതമാനമാണ്. രാജ്യത്തെ വാക്സിനേഷന്‍ 2000461095 ആയി.