1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid updates

Covid 19: തുടർച്ചയായ നാലാം ദിവസവും ഇരുപതിനായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ

covid
രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ. ഇന്നലെ 20,528 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
നിലവിൽ കൊവിഡ് ബാധിച്ച് 1,43,449 പേരാണ് ചികിത്സയിലുള്ളത്. 49 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മൂന്ന് നേരവും ചോറുണ്ണുന്ന ശീലമുണ്ടോ? നിങ്ങളെ വലിയൊരു രോഗിയാക്കാന്‍ അതുമതി !