അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: ഇതൊരു തുടക്കം മാത്രം, അവനിൽ നിന്നും ഇനിയുമേറെ വരാനിരിക്കുന്നു
- ദ്രൗപതി മുര്‍മു രാജ്യത്തിന്റെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
- ഇതാദ്യമായി പോലീസ് വേഷത്തില്‍ ഷെയിന്‍ നിഗം, ഇതുവരെ പേരിടാത്ത ചിത്രത്തില്‍ സണ്ണി വെയ്നും, വീഡിയോ
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866; മരണം 41
- മമ്മൂട്ടിയുടെ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം,'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലേക്ക്
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 41 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 18,148 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,50,877 പേരാണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വാക്സിനേഷന് 202 കോടി കടന്നു