അനുബന്ധ വാര്‍ത്തകള്‍
- Jailer Movie: ജയിലറിൽ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടി, രജനീകാന്ത് നേരിട്ട് വിളിച്ച് ഡേറ്റ് ഉറപ്പിക്കുകയും ചെയ്തു, പക്ഷേ..
- 'അച്ഛാ ഞാനൊരാളുമായി ഇഷ്ട്ടത്തിലാണ്';മഞ്ജിമയുടെ പ്രണയം കഥ
- നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ് ലാലിന്റേത്; ശ്രീനിവാസനും സത്യന് അന്തിക്കാടിനുമെതിരെ കേസ് കൊടുക്കാതിരുന്നത് ഫാസില്‍ പറഞ്ഞതുകൊണ്ട്; പിന്നാമ്പുറക്കഥ
- 'അപ്പന്' സിനിമയിലെ നടി,രാധികയെ മറന്നോ ?
- വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ, അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ: ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മൂട്ടി
നമ്മുടെ ബാംഗ്ലൂർ ഡേയ്സാണോ ഇത്, പ്രധാന വേഷങ്ങളിൽ പ്രിയ വാര്യരും അനശ്വരയും? യാരിയാൻ 2 പോസ്റ്റർ ശ്രദ്ധ നേടുന്നു
മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമെയ്ക്ക് യാരിയാന്‍ 2 റിലീസിന് തയ്യാറെടുക്കുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍,നിവിന്‍ പോളി,നസ്രിയ,നിത്യാമേനോന്‍,പാര്‍വതി എന്നീ താരങ്ങള്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
മലയാളത്തിലെ യുവനടിമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുക ദിവ്യ ഖോസ്ലാ കുമാര്‍,മീസാന്‍ ജാഫ്രി,പേള്‍ വി പുരി, യാഷ് ദാസ് ഗുപ്ത,വാരിന ഹുസൈന്‍ എന്നിവരാണ് ചത്രത്തിലെ മറ്റ് താരങ്ങള്‍. 2014ലാണ് അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ബാംഗ്ലൂര്‍ ഡേയ്‌സ് പുറത്തിറങ്ങിയത്. ഇത് പിന്നീട് 2016ല്‍ തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് റീമെയ്ക്ക് ചെയ്യപ്പെട്ടിരുന്നു