അനുബന്ധ വാര്‍ത്തകള്‍
- ടോവിനോയുടെ കൂടെ ദര്‍ശന രാജേന്ദ്രന്, അഞ്ച് സുഹൃത്തുക്കളുടെ കഥ,'ഡിയര്‍ ഫ്രണ്ട്' ട്രെയിലര്‍
- Making video:'ജോണ്‍ ലൂഥര്‍' നന്നായി ആസ്വദിച്ച് ചെയ്ത ചിത്രം, ജയസൂര്യ വീഡിയോയില്‍ പറയുന്നു
- 'ഇനി നിന്റെയൊരു വിരല്‍ അനങ്ങിയാല്‍ നിന്റെ അന്ത്യമായിരിക്കും'; സുദേവ് നായരോട് ഏറ്റുമുട്ടാന്‍ ഇന്ദ്രജിത്ത്
- 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്ക്
- നിവിന്‍പോളിയും അര്ജുന് അശോകനും നേര്‍ക്കുനേര്‍,'തുറമുഖം' പുതിയ ട്രെയിലര്‍
കെപിഎസി ലളിതയുടെ അവസാന ചിത്രം, 'വീട്ട്‌ലാ വിശേഷം' ട്രെയിലര്‍
ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ഹിന്ദി ചിത്രം 'ബദായ് ഹോ' തമിഴ് റീമേക്കാണ് 'ബദായ് ഹോ'. തമിഴില്‍ ആര്‍ജെ ബാലാജിയ്‌ക്കൊപ്പം സത്യരാജും ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'വീട്ട്‌ലാ വിശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ചത്.
ഒരു ഫാമിലി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണാം. ജൂണ്‍ 17ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.