നിവിന്‍പോളിയും അര്‍ജുന്‍ അശോകനും നേര്‍ക്കുനേര്‍,'തുറമുഖം' പുതിയ ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (10:04 IST)

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും. പുതിയ ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.

1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :