അനുബന്ധ വാര്‍ത്തകള്‍
- സെല്‍ഫി ചിത്രം കാണാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ല,പുഷ്പ ചേച്ചിയ്ക്ക് ജയസൂര്യയുടെ സമ്മാനം
- 3.4കോടി ബജറ്റില്‍ നിര്‍മ്മിച്ച 'ക്ലാസ്മേറ്റ്സ്', ലാല്‍ജോസ് ചിത്രം നിര്‍മ്മാതാവിന് നേടിക്കൊടുത്തത് വമ്പന്‍ തുക
- ' കൊലമാസ്സ് മറുപടി നല്കി ഫാദര്‍..',ക്ലാസ്മേറ്റ്സിലെ രസകരമായ രംഗം, വീഡിയോ
- ജയസൂര്യയുടെ ജീവിതത്തിന് നിറംപകരാന്‍ രശ്മിയായി മഞ്ജു വാര്യര്‍,മേരി ആവാസ് സുനോ റിലീസ് നാളെ
- പത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യരുടെ നായകൻ: മേരി ആവാസ് സുനോ ടീസർ ലോഞ്ചിൽ തിളങ്ങി ജയസൂര്യ
Making video:'ജോണ്‍ ലൂഥര്‍' നന്നായി ആസ്വദിച്ച് ചെയ്ത ചിത്രം, ജയസൂര്യ വീഡിയോയില്‍ പറയുന്നു
ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് പ്രദര്‍ശനത്തിനെത്തും. ത്രില്ലര്‍ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സിനിമയെക്കുറിച്ച് നടന് പറയുന്ന മേക്കിങ് വീഡിയോ പുറത്തിറങ്ങി.2019ലാണ് ജോണ്‍ ലൂഥറിന്റെ കഥ ജയസൂര്യ കേട്ടത്. നന്നായി ആസ്വദിച്ച് ചെയ്ത ചിത്രംകൂടിയാണ് ഇതൊന്നും താരം പറയുന്നു.
അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.