1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thuramukham on 3rd June.

'ഇനി നിന്റെയൊരു വിരല്‍ അനങ്ങിയാല്‍ നിന്റെ അന്ത്യമായിരിക്കും'; സുദേവ് നായരോട് ഏറ്റുമുട്ടാന്‍ ഇന്ദ്രജിത്ത്

Sudev Nair (സുദേവ് നായര്‍) Indian actor
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം'പലതവണ റിലീസ് മാറ്റിവെച്ചിരുന്നു. ഒടുവില്‍ ജൂണ്‍ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുകയാണ് ചിത്രം. ശക്തമായ കഥാപാത്രത്തെയാണ് നടന്‍ സുദേവ് നായര്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത്.  

1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'എന്തൊരു ചിരി'; ഗ്ലാമറസ് ചിത്രങ്ങളുമായി എസ്‌തേര്‍ അനില്‍