അനുബന്ധ വാര്‍ത്തകള്‍
- തരംഗമായി സ്പൈഡര്‍മാന്റെ ട്രെയിലര്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 10 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ
- ജോര്‍ജുകുട്ടി തെലുങ്കില്‍ രാംബാബു, മലയാളത്തില്‍ നിന്നും മാറ്റങ്ങളില്ലാതെ ദൃശ്യം 2 തെലുങ്ക് റീമേക്ക് ട്രെയിലര്‍
- 'ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ 'കനകം കാമിനി കലഹം' വന്‍ ഹിറ്റായത്', രസകരമായ കുറിപ്പുമായി നടന് ജോയ് മാത്യു
- നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണം
- ചിരിയോടൊപ്പം തല്ലും, കുഞ്ചാക്കോ ബോബന്-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി ട്രെയിലര്‍
റിലീസ് പ്രഖ്യാപിച്ച് അനുസിത്താരയുടെ തമിഴ് ചിത്രം, വനം തിയറ്ററുകളിലേക്ക്
അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.നവംബര്‍ 26 മുതല്‍ തീയറ്ററുകളില്‍ വനം പ്രദര്‍ശനം ആരംഭിക്കും.
ശ്രീകാന്ത് ആനന്ദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്.
ഛായാ?ഗ്രഹണം വിക്രം മോഹനാണ് കൈകാര്യം ചെയ്തിരിക്കുന്നത്.റോണ്‍ ഏതന്‍ യോഹന്‍ ചിത്രത്തിനായി സംഗീതം നല്‍കി.ശ്രീകണ്ഠന്‍, മാധവ, ഐസക് ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ?ഗോള്‍ഡന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ?ഗ്രേസ് ജയന്തി റാണി, ജെപി അമലന്‍, ജെപി അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.