1. വിനോദം
  2. സിനിമ
  3. അണിയറ
  4. Bheemante Vazhi Official Trailer

ചിരിയോടൊപ്പം തല്ലും, കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി ട്രെയിലര്‍

Bheemante Vazhi
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഭീമന്റെ വഴി. ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മരക്കാർ പുതിയ ടീസർ കണ്ടോ ? വിഷ്വൽ ട്രീറ്റ് തന്നെ, വീഡിയോ