തരംഗമായി സ്‌പൈഡര്‍മാന്റെ ട്രെയിലര്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 10 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (10:01 IST)

സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം.ടോം ഹോളണ്ട് സ്‌പൈഡര്‍മാനായി എത്തുന്ന ട്രെയിലര്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്.

പുറത്തുവന്ന് രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 10 മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ജോണ് വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്രിസ്, എറിക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സ്‌പൈഡര്‍മാന്റെ അതിസാഹസികമായ ഈ ചിത്രവും പറയുന്നത്.സെന്‍ഡേയ സ്‌പൈഡര്‍മാന്റെ കാമുകിയായി വേഷമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :