അനുബന്ധ വാര്‍ത്തകള്‍
- 'ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ 'കനകം കാമിനി കലഹം' വന്‍ ഹിറ്റായത്', രസകരമായ കുറിപ്പുമായി നടന് ജോയ് മാത്യു
- നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണം
- ദൃശ്യം 2 തെലുങ്ക് റീമേക്കും ആമസോണ്‍ പ്രൈമില്‍, ടീസര്‍ പുറത്ത്, റിലീസ് ഡേറ്റ്
- ചിരിയോടൊപ്പം തല്ലും, കുഞ്ചാക്കോ ബോബന്-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി ട്രെയിലര്‍
- ദുല്‍ഖറിന്റെ കുറുപ്പ് മാത്രമല്ല നാളെ റിലീസ്, നിവിന്‍ പോളി ചിത്രവും !
ജോര്‍ജുകുട്ടി തെലുങ്കില്‍ രാംബാബു, മലയാളത്തില്‍ നിന്നും മാറ്റങ്ങളില്ലാതെ ദൃശ്യം 2 തെലുങ്ക് റീമേക്ക് ട്രെയിലര്‍
ദൃശ്യം 2 തെലുങ്ക് റീമേക്ക് ചില മാറ്റങ്ങളോടെ ആകും എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പും മാറ്റങ്ങളില്ലാതെ തന്നെ എത്തുകയെന്ന സൂചന പുറത്തുവന്ന ട്രെയിലര്‍ നല്‍കുന്നു.വെങ്കടേഷ് ദഗുബാട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തുമ്പോള്‍ രാംബാബു ആകുന്നു.
ക്യതിക ജയകുമാറാണ് അഞ്ജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനയും എസ്തറും സിനിമയിലുണ്ട്. നദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായി സമ്പത്ത് എത്തുന്നു.