1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vaathi - Official Trailer

എതിരാളിയെ അടിച്ചിടുന്ന അധ്യാപകന്‍, വാത്തിയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

Vaathi - Official Trailer
ധനുഷിന്റെ പുതിയ ചിത്രമായ വാത്തിയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണവും അതിനെതിരെ നായക കഥാപാത്രം നടത്തുന്ന പോരാട്ടങ്ങളും ആണ് സിനിമ.
 
മലയാളി താരം സംയുക്തയും ചിത്രത്തില്‍ അഭിനയിക്കുന്നു.ഫെബ്രുവരി 17ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്നു.
തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രമാണ് വാത്തി.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.
 
 
 
 
 
 
അടുത്ത ലേഖനം
മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ, 'പുഷ്പ' നിർമ്മാതാക്കളുടെ ബിഗ് ബജറ്റ് മലയാള ചിത്രം ഒരുങ്ങുന്നു