അനുബന്ധ വാര്‍ത്തകള്‍
- മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, അനൂപ് മേനോന്റെ ത്രില്ലര്‍,21 ഗ്രാംസ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍,'21 ഗ്രാംസ്' മാര്‍ച്ച് 18 മുതല്‍ തിയേറ്ററുകളില്‍
- വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി
- മലയാളസിനിമയ്ക്ക് വലിയൊരു താരം കൂടി, സിജു വില്‍സണ്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നന്നായിരിക്കുന്നുവെന്ന് വിനയന്
- അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം,പദ്മയിലെ ആദ്യ ഗാനം
വെല്ലുവിളി ഏറ്റെടുത്ത് അനൂപ് മേനോന്‍, പോസ്റ്ററൊട്ടിക്കാന്‍ രാത്രിയില്‍ നടനും സംഘവും, ക്ഷമ ചോദിച്ച് ജീവ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജീവ.നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെ ജീവ സിനിമയിലേക്കും കടക്കുകയാണ്.
മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും ജീവന്‍ നല്‍കിയ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം രാത്രി ഒട്ടിച്ച് നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും നടന്‍ ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച് അടുത്ത ദിവസം രാത്രി തന്നെ പോസ്റ്റര്‍ ഒട്ടിച്ച് അനൂപ് മേനോന്‍.
പോസ്റ്റര്‍ ഒട്ടിക്കുന്ന വീഡിയോ അനൂപ് മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയീല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.നായകന് കൊടുത്ത പണിക്ക് ജീവ ക്ഷേമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.