അനുബന്ധ വാര്‍ത്തകള്‍
- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍,'21 ഗ്രാംസ്' മാര്‍ച്ച് 18 മുതല്‍ തിയേറ്ററുകളില്‍
- വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി
- മലയാളസിനിമയ്ക്ക് വലിയൊരു താരം കൂടി, സിജു വില്‍സണ്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നന്നായിരിക്കുന്നുവെന്ന് വിനയന്
- അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം,പദ്മയിലെ ആദ്യ ഗാനം
- ആസിഫ് എന്നും കുടുംബത്തെപോലെ, പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോബോബനും അനൂപ്മേനോനും
മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, അനൂപ് മേനോന്റെ ത്രില്ലര്‍,21 ഗ്രാംസ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു.
മാര്‍ച്ച് 18 നാണ് റിലീസ്.
ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.ദീപക് ദേവിന്റേതാണ് സംഗീതം.