അതിഥിയായി ദുല്‍ഖര്‍, ഒപ്പമുള്ളവരെ ചിരിപ്പിച്ച് മോഹന്‍ലാല്‍,'ബ്രോ ഡാഡി' മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (15:10 IST)

'ബ്രോ ഡാഡി' സെറ്റിലേക്ക് മോഹന്‍ലാല്‍ എത്തിയതും അണിയറപ്രവര്‍ത്തകര്‍ ആവേശത്തിലായി.തമാശ പറഞ്ഞ് ഒപ്പമുള്ളവരെ ചിരിപ്പിച്ച് രസകരമായ രീതിയില്‍ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകുന്ന ലാലിനെ കാണാം. സല്യൂട്ട് ചിത്രീകരണത്തിനായി എത്തിയ ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും അതിഥിയായി ബ്രോ ഡാഡി' സെറ്റില്‍ എത്തിയിരുന്നു.

മേക്കിങ് വിഡിയോ കാണാം.കല്യാണി പ്രിയദര്‍ശന്‍, മീന, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വീഡിയോയില്‍ കാണാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :