1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thallumaala - Official Trailer

30 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍,'തല്ലുമാല' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

Thallumaala - Official Trailer | Tovino Thomas
ടോവിനോ തോമസും കല്യാണ പ്രിയദര്‍ശനും ഒന്നിക്കുന്ന തല്ലുമാല ട്രെയിലര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയ ട്രെയിലര്‍ ഇപ്പോഴും കാണാന്‍ ആളുകളുണ്ട്. 30 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇതിനകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണവാളന്‍ വസീം എന്ന കഥാപാത്രമായി ടോവിനോ വേഷമിടുന്നു. വ്‌ലോ?ഗര്‍ ബീപാത്തുവായി കല്യാണിയും എത്തുന്നു. പോലീസ് യൂണിഫോമില്‍ ഷൈന്‍ ടോം ചാക്കോയും പ്രത്യക്ഷപ്പെടുന്നുണ്ട്.ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ താരനിര സിനിമയിലുണ്ട്.ചിത്രം കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും.
 
 
 
 
അടുത്ത ലേഖനം
Rocketry success celebration: വിജയം ആഘോഷിക്കാന്‍ മാധവന്‍ തിരുവനന്തപുരത്ത്, ചിത്രങ്ങള്‍