അനുബന്ധ വാര്‍ത്തകള്‍
- Visudha MejoTrailer :ജയ് ഭീം,തണ്ണീര്‍മത്തന്‍ താരങ്ങള്‍ ഒന്നിക്കുന്ന 'വിശുദ്ധ മെജോ', ട്രെയിലറുമായി മോഹന്‍ലാല്‍
- നാലു വര്‍ഷത്തോളം റിലീസ് വൈകിയ ഇന്ദ്രജിത്തിന്റെ തമിഴ് ചിത്രം,അരവിന്ദ് സ്വാമിയും തൃഷയും പ്രധാന വേഷങ്ങളില്‍, പുതിയ റിലീസ് തീയതി
- മോഹന്‍ലാലിനൊപ്പം പ്രിയദര്ശന് ചിത്രത്തില്‍ നടന് വിജിലേഷും,'ഓളവും തീരവും'ലെ നാരായണന് നായര്‍
- Meera Jasmine workout photos: വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ കിടിലന്‍ മിറര്‍ സെല്‍ഫിയുമായി മീര ജാസ്മിന്; ചിത്രങ്ങള്‍
- Happy Birthday Asha Sharath: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ആശ ശരത്തിന്റെ പ്രായം അറിയുമോ?
Rocketry success celebration: വിജയം ആഘോഷിക്കാന്‍ മാധവന്‍ തിരുവനന്തപുരത്ത്, ചിത്രങ്ങള്‍
മാധവന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 നാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ 2.1 കോടി രൂപ കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്.റോക്കട്രി സക്‌സസ് സെലിബ്രേഷന്‍ നമ്പി സാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്നെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍.
'പുഞ്ചിരി പറയുന്നു,ഇതൊരു അത്ഭുതകരമായ ദിവസമാണ്.
#റോക്കട്രി വിജയാഘോഷം നമ്പി സാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍.
മഹത്തായ അവസരത്തിന് നമ്പി സാറിനും മാഡി സാറിനും നന്ദി'- പ്രജേഷ് സെന്‍ കുറിച്ചു.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.