1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thallumaala Trailer update

Thallumaala Trailer update:'തല്ലുമാല' എങ്ങനെയുള്ള പടം ? ടോവിനോയുടെ കൂടെ ആദ്യമായി കല്യാണി, പുതിയ വിവരങ്ങള്‍

Tovino Thomas Kalyani Priyadarshan Khalid Rahman Muhsin Parari Lukman Avaran Jimshi Khalid Binu Pappu August 12th in theatres worldwide
ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനം പ്രധാന വേഷങ്ങളില്‍ എത്തുന്നു പുതിയ ചിത്രമാണ് തല്ലുമാല.ഓഗസ്റ്റ് 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലെ ഓളെ മെലഡി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ മാത്രം ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. സിനിമയുടെ ട്രെയിലര്‍ അപ്‌ഡേറ്റ് ഇന്ന് എത്തുമെന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍.
നേരത്തെ പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാലയെന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അനിയത്തിയെ ചേര്‍ത്തുപിടിച്ച് ആസിഫിന്റെ മകന്‍, കുടുംബത്തോടൊപ്പം താരം, പുതിയ ചിത്രങ്ങള്‍