1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi name change

പേര് മാറ്റി സൂപ്പര്‍താരം സുരേഷ് ഗോപി

Suresh Gopi
സ്വന്തം പേരില്‍ പുതിയ മാറ്റങ്ങളുമായി നടന്‍ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷില്‍ 'Suresh Gopi' എന്നത് 'Suressh Gopi' എന്നാക്കി നടന്‍ മാറ്റി. എസ് എന്നൊരു അക്ഷരമാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ എല്ലാം ഇത്തരത്തില്‍ പേര് മാറ്റിയിട്ടുണ്ട്. 
 
ന്യൂമറിക്കല്‍ പ്രകാരം നേരത്തെയും പല താരങ്ങള്‍ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അടുത്തിടെ ദിലീപ്, ലെന തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പേരില്‍ ചില മാറ്റം വരുത്തിയിരുന്നു.
'Dileep' എന്നതില്‍ നിന്ന് 'Diliep' എന്നാക്കി നടന്‍ മാറ്റി. 'Lena' എന്നതില്‍ നിന്നും 'Lenaa' എന്നാക്കി.നടി റോമ 'Roma' എന്ന പേര് 'Romah' എന്നാക്കിയും മാറ്റിയിരുന്നു.
അടുത്ത ലേഖനം
വിവാഹം ഇപ്പോള്‍ വേണ്ടെന്നു പറഞ്ഞ നടന്ന ദുല്‍ഖര്‍ അമാലിനെ കണ്ടതോടെ വീണു; ആ വിവാഹം നടന്നത് ഇങ്ങനെ